ശബരിമല വിഷയത്തില്‍ സര്‍ക്കാറിനോ പാര്‍ട്ടിക്കോ പാളിച്ചയില്ല; രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച എതിര്‍പ്രചാരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎം തീരുമാനം. വര്‍ഗ ബഹുജന സംഘടനകളുമായി ചേര്‍ന്ന് പ്രചാരണം ശക്തമാക്കും.
 

Video Top Stories