Asianet News MalayalamAsianet News Malayalam

കന്യാസ്ത്രീകളുടെ സമരം അപഥസഞ്ചാരമെന്ന് കോടിയേരി; ഇരയ്‌ക്കൊപ്പമെന്ന് ജയരാജന്‍

ആര്‍എസ്എസ് -ബിജെപി ശക്തികള്‍ കന്യാസ്ത്രീകളുടെ സമരത്തെ വര്‍ഗീയമാക്കി മാറ്റുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
 

ആര്‍എസ്എസ് -ബിജെപി ശക്തികള്‍ കന്യാസ്ത്രീകളുടെ സമരത്തെ വര്‍ഗീയമാക്കി മാറ്റുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിനെതിരെ സമരമാക്കി തീര്‍ക്കാനുള്ള ശ്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരും അരാജകവാദികളുമാണെന്നും ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോടിയേരി ആരോപിക്കുന്നു.