Asianet News MalayalamAsianet News Malayalam

നെടുമുടിയില്‍ അമ്മയുടെയും മകളുടെയും മൃതദേഹം പാടത്ത്

ഒരാള്‍പ്പൊക്കത്തിലുള്ള വെള്ളക്കെട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

ജോളി, മകള്‍ സിജി എന്നിവരാണ് മരിച്ചത്. മീന്‍ മുറിച്ച കത്തിയും പാത്രങ്ങളും ഇപ്പോഴും വെള്ളക്കെട്ടിനരികെയുണ്ട്. ഒരാള്‍പ്പൊക്കത്തിലുള്ള വെള്ളക്കെട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്.