കവിതാ മോഷണത്തില്‍ വിശദീകരണമില്ലാതെ, കവിയോട് മാപ്പുചോദിച്ച് ദീപാ നിശാന്ത്

യുവകവി എസ് കലേഷിന്റെ കവിതയില്‍ തിരുത്തല്‍ വരുത്തി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിന് കവിയോട് ക്ഷമ ചോദിച്ച് ദീപാ നിശാന്ത്. കലേഷിനെ തെറ്റിദ്ധരിച്ചുവെന്നും ഓരോ വാക്കിനും ഉത്തരവാദിത്വമുള്ളതിനാലാണ് ക്ഷമ ചോദിക്കുന്നതെന്നുമാണ് വിശദീകരണം.
 

Video Top Stories