Asianet News MalayalamAsianet News Malayalam

ദില്ലി കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കേരളാ ഹൗസ് അസിസ്റ്റന്റ് ഗീതയാണ് മരിച്ചത്. പാലക്കാട് സ്വദേശിയാണ് ഗീത.

delhi kerala house staff died due to heart attack
Author
Delhi, First Published Jan 4, 2020, 9:10 AM IST

ദില്ലി: ദില്ലി കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കേരളാ ഹൗസ് അസിസ്റ്റന്റ് ഗീതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയാണ് ഗീത. കേരളാ ഹൗസ് മുൻ ജീവനക്കാരനായ ചെന്താമരാക്ഷന്‍റെ ഭാര്യയാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ പാലക്കാടായിരിക്കും സംസ്കാര ചടങ്ങുകള്‍.

Follow Us:
Download App:
  • android
  • ios