Asianet News MalayalamAsianet News Malayalam

ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡിന്റെ ചര്‍ച്ച പരാജയം

പുന:പരിശോധനാ ഹര്‍ജിയില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന നിലപാടില്‍ പന്തളം രാജകുടുംബം ഉറച്ചുനിന്നതോടെ ദേവസ്വം ബോര്‍ഡ് വിളിച്ചുകൂട്ടിയ യോഗം പരാജയപ്പെട്ടു. 19ന് നടക്കുന്ന യോഗത്തില്‍ മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെയാണിത്.