Asianet News MalayalamAsianet News Malayalam

ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് പറയാതെ ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ സാവകാശമാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സമയം വേണമെന്നും അതിനായി വിധി നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നുമാണ് ആവശ്യം.