Asianet News MalayalamAsianet News Malayalam

പ്രതിഷേധം തണുപ്പിക്കാന്‍ നട തുറക്കുന്നതിന്റെ തലേന്ന് ചര്‍ച്ചയുമായി ദേവസ്വം ബോര്‍ഡ്

16ന് രാവിലെ 10 മണിക്ക് തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും അയ്യപ്പസേവാ സംഘത്തെയും ഉള്‍പ്പെടുത്തി നടത്തുന്ന യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാകാനാണ് സാധ്യത
 

16ന് രാവിലെ 10 മണിക്ക് തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും അയ്യപ്പസേവാ സംഘത്തെയും ഉള്‍പ്പെടുത്തി നടത്തുന്ന യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാകാനാണ് സാധ്യത. ശബരിമല വിധിക്കെതിരെയുള്ള പുന:പരിശോധനാ ഹര്‍ജിയില്‍ അനുകൂല നിലപാട് സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചേക്കും.