Asianet News MalayalamAsianet News Malayalam

സ്ത്രീകളെത്തിയാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ശരിയല്ല;വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് അംഗം

ശബരിമലയില്‍ യുവതി പ്രവേശത്തില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്ന് ശങ്കര്‍ദാസ് വ്യക്തമാക്കി