Asianet News MalayalamAsianet News Malayalam

പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീപ്രവേശനത്തിലെ റിവ്യൂ സംബന്ധിച്ച സുപ്രീംകോടതി വിധി ഇരുതല മൂര്‍ച്ചയുള്ളതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. വിധിയില്‍ നിയമോപദേശം തേടിയ ശേഷം ശക്തമായ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാറിന്റേയും ബോര്‍ഡിന്റേയും തീരുമാനമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.