റിവ്യൂ കൊടുക്കാത്തത് കൊടുത്താലുള്ള അനുഭവമറിയാവുന്നതിനാല്‍ - ദേവസ്വം പ്രസിഡന്റ്

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരെ വിന്യസിക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ബോര്‍ഡിന് അമിതാവേശമില്ലെന്നും സ്ത്രീകള്‍ക്കായി തല്‍ക്കാലം പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നതിനില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories