ഇത്രയും ജനം തെരുവിലിറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്നോ... കടകംപള്ളി പറയുന്നു

undefined
Oct 25, 2018, 1:55 AM IST


ഈ ക്ഷേത്രത്തില്‍ അവര്‍ണര്‍ പ്രവേശിച്ചാല്‍ ഈശ്വരകോപം ഉണ്ടാവും എന്ന് പറഞ്ഞാണ് പണ്ട് ക്ഷേത്രപ്രവേശനം സവര്‍ണലോബി നീണ്ടിക്കൊണ്ടു പോയതും തടഞ്ഞതും. എന്നാല്‍ ഇപ്പോള്‍ കാലം മാറി...പോയിന്‍റ ബ്ലാന്‍ക്കില്‍ ജിമ്മി ജെയിംസിന് മുന്‍പില്‍ കടകംപ്പള്ളി രാമചന്ദ്രന്‍ സംസാരിക്കുന്നു. 

Video Top Stories