നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കിട്ടേണ്ടത് തന്റെ അവകാശമാണെന്ന് ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുടെ ജൂനിയര്‍ രഞ്ജിനി രോഹ്ത്തഗിയാണ് ദിലീപിനായി ഹര്‍ജി സമര്‍പ്പിച്ചത്. ദിലീപിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
 

Video Top Stories