Asianet News MalayalamAsianet News Malayalam

അയ്യപ്പഭക്തര്‍ ശബരിമല തീര്‍ത്ഥാടനം തല്‍ക്കാലം ഒഴിവാക്കണം

നിറപുത്തരിക്കായി നട തുറക്കാനിരിക്കെയാണ് നിയന്ത്രണം.

നിറപുത്തരിക്കായി നട തുറക്കാനിരിക്കെയാണ് നിയന്ത്രണം. പമ്പാനദി കരകവിഞ്ഞതിനാല്‍ എത്തുന്ന തീര്‍ത്ഥാടകരെ തടഞ്ഞ് തിരിച്ചയക്കാനും തീരുമാനിച്ചു.