Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ രേഷ്മ അടക്കം വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് ഇ.പി ജയരാജന്‍

ശബരിമലയില്‍ ആര് വന്നാലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ആരാധനക്കായി പോകാനുള്ള ദൈവവിശ്വാസികളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.