Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കില്‍.. ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജന്‍ സംസാരിക്കുന്നു

ഭരണത്തില്‍ ഒരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും മന്ത്രിസഭാ അധ്യക്ഷന്‍ ആരാകുമെന്ന് കാത്തിരുന്നു കാണാനും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍

ഭരണത്തില്‍ ഒരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും മന്ത്രിസഭാ അധ്യക്ഷന്‍ ആരാകുമെന്ന് കാത്തിരുന്നു കാണാനും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. പകര്‍ച്ചവ്യാധി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുരോഗമിക്കുന്നതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി പറഞ്ഞു.