ആര്‍ത്തവം അശുദ്ധമല്ല, ലിംഗ സമത്വം ജന്മാവകാശം; തൃശ്ശൂരില്‍ പ്രകടനം

എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശ്ശൂരില്‍ പുരോഗമന സാസ്‌കാരിക സംഘടനകള്‍ പ്രകടനം നടത്തി. ആര്‍ത്തവം അശുദ്ധമല്ലെന്നും ലിംഗസമത്വം ജന്മാവകാശമാണെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു.
 

Video Top Stories