Asianet News MalayalamAsianet News Malayalam

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മാതാപിതാക്കള്‍ മകന്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചതിങ്ങനെ

ചെങ്ങന്നൂര്‍ പാണ്ടനാട്ടെ സുജിത്തിന്റെ അനുഭവം
 

രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മക്കള്‍ വന്നുവിളിച്ചാലും വീട്ടില്‍ നിന്നിറങ്ങാത്തവരുണ്ട് ചെങ്ങന്നൂരില്‍. പാണ്ടനാട് അച്ഛനമ്മമാരെ രക്ഷിക്കാനെത്തിയ സുജിത്തിന്റെ അനുഭവം.