Asianet News MalayalamAsianet News Malayalam

FICCIയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ. ആസാദ് മൂപ്പന്

FICCIയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്

FICCIയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്. ദുബായിലെ ഒറ്റമുറി ക്ലിനിക്കില്‍ നിന്നും മുന്നൂറോളം സ്ഥാപനങ്ങളായി വളര്‍ന്ന പ്രസ്ഥാനമാണ് ആസ്റ്റര്‍.