Asianet News MalayalamAsianet News Malayalam

അപകടത്തില്‍പ്പെട്ടവര്‍ക്ക് വാട്‌സ് ആപ്പ് വഴി എളുപ്പത്തില്‍ സഹായമഭ്യര്‍ത്ഥിക്കാം

  • വാട്‌സ് ആപ്പിലെ ലോക്കേഷന്‍ എന്‍ഡിആര്‍എഫിന്റെ 8078808915 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു നല്‍കിയാല്‍, അവര്‍ക്ക് കൃത്യസമയത്ത് ഇടപെടാന്‍ കഴിയും.
     
flood affected people can send messages to  ndrf through whats app
Author
Ranni, First Published Aug 16, 2018, 5:35 AM IST

തിരുവനന്തപുരം: കനത്ത മഴയില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പട്ട് കിടുക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സഹായമെത്താനുള്ള പോംവഴി വാട്ട്‌സ് ആപ്പില്‍ തന്നെയുണ്ട്. വാട്‌സ് ആപ്പ് മെസഞ്ചറിലെ ലൊക്കേഷന്‍ ഉപയോഗിച്ച് സഹായം അഭ്യര്‍ത്ഥിക്കാം.

വാട്‌സ് ആപ്പിലെ ലോക്കേഷന്‍ എന്‍ഡിആര്‍എഫിന്റെ 8078808915 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു നല്‍കിയാല്‍, അവര്‍ക്ക് കൃത്യസമയത്ത് ഇടപെടാന്‍ കഴിയും. പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ആയാല്‍ പോലും അയക്കുന്ന ആള് അപകടത്തിലാണെന്ന് തിരിച്ചറിയാനും കൃത്യമായി ഇടപെടല്‍ നടത്താനും കഴിയും. 

അപകടത്തില്‍പ്പെട്ട പ്രദേശം അടയാളപ്പെടുത്തി എന്‍ഡിആര്‍എഫിന് അയച്ചതിനാല്‍ അവര്‍ക്ക് എത്തിച്ചേരാനും എളുപ്പവഴി ഇതുതന്നെ.
 

Follow Us:
Download App:
  • android
  • ios