Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം നഗരത്തിലും വെള്ളക്കെട്ട്; പുറത്തിറങ്ങാനാവാതെ ജനം

സ്ഥലവാസിയായ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനെ രാവിലെ ഫയര്‍ഫോഴ്‌സെത്തി മാറ്റിയിരുന്നു

തിരുവനന്തപുരം ഗൗരീശപട്ടത്ത് ആളുകള്‍ വെള്ളക്കെട്ടിന്റെ ദുരിതത്തില്‍. വഴിയിലും വീട്ടിലും വെള്ളം കയറിയിട്ടും ആളുകള്‍ വീട്ടില്‍ തന്നെ തുടരുകയാണ്.