Asianet News MalayalamAsianet News Malayalam

രാജ്യത്തെ നിയമം പാര്‍ട്ടിക്ക് ബാധകമല്ലേ? പക്ഷേ, കേരളത്തില്‍ സംഭവിച്ചത്

പ്രളയം മൂടിവച്ചതെല്ലാം പുറത്തുവരുന്ന സമയമാണിത്. പകര്‍ച്ചവ്യാധികളാണ് പ്രളയബാധിതരെ തേടിയെത്തിയതെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ് സി.പി.എമ്മിനെ കാത്തിരുന്നത്.

പ്രളയം മൂടിവച്ചതെല്ലാം പുറത്തുവരുന്ന സമയമാണിത്. പകര്‍ച്ചവ്യാധികളാണ് പ്രളയബാധിതരെ തേടിയെത്തിയതെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ് സി.പി.എമ്മിനെ കാത്തിരുന്നത്. രണ്ടുമാസത്തിനിടെ നടന്നതെന്ന് കരുതുന്ന രണ്ട് സംഭവങ്ങളിലും ഇരകള്‍ പാര്‍ട്ടിയിലെ തന്നെ സ്ത്രീ പ്രതിനിധികളാണ്.