മണ്ണിടിച്ചിലിൽ കുടുങ്ങിയ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

മണ്ണിടിച്ചിലിൽ കുടുങ്ങിയ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പ്ലം ​ജൂഡി റിസോർട്ടിൽ നിന്ന് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്

Video Top Stories