തൃശ്ശൂരില്‍ ഒരു മാസത്തിനിടെ നാലാമത്തെ എടിഎം ആക്രമണം

atm robbery attempt
Oct 30, 2018, 9:54 AM IST

തൃശ്ശൂര്‍ ജില്ലയില്‍ വീണ്ടും എടിഎം തകര്‍ത്ത നിലയില്‍. സ്‌ക്രീന്‍ പൊളിച്ചാണ് ഇത്തവണ ആക്രമണം. പണം നഷ്ടമായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
 

Video Top Stories