റിലയന്‍സിനെ പങ്കാളിയാക്കിയത് ദീര്‍ഘകാലം പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനെന്ന് ഡാസോ

റഫാല്‍ വിമാനക്കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് സ്വന്തം തീരുമാനമെന്ന് ഫ്രഞ്ച് കമ്പനി ഡാസോയുടെ സി.ഇ.ഒ. 36 റഫാല്‍ വിമാനങ്ങളുടെ ഇടപാട് നടക്കണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

Video Top Stories