Asianet News MalayalamAsianet News Malayalam

കുട്ടനാട്ടില്‍ ഗൂഢാലോചന നടന്നെന്ന് മന്ത്രി ജി.സുധാകരന്‍

'നെല്‍പ്പാടം ഇല്ലാതാക്കണമെന്നാഗ്രഹിക്കുന്ന ലോബി പ്രവര്‍ത്തിച്ചു'

പമ്പിങ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നേരത്തെ പണം കൊടുക്കുന്ന ഏര്‍പ്പാട് ഒരു കാലത്തുമുണ്ടായിരുന്നില്ലെന്നും മന്ത്രി ജി.സുധാകരന്‍. നെല്‍പ്പാടം ഇല്ലാതാക്കണമെന്നാഗ്രഹിക്കുന്ന ലോബി പ്രവര്‍ത്തിച്ചതായും മന്ത്രി ആരോപിച്ചു.