Asianet News MalayalamAsianet News Malayalam

പ്രളയശേഷവും ടെക്‌നോളജി പാര്‍ക്കിനായി 78 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താന്‍ സര്‍ക്കാര്‍

പരിസ്ഥിതി ആഘാതപഠനം പോലും നടത്താതെയാണ് 10 ഏക്കര്‍ മൂടിക്കഴിഞ്ഞത്
 

വി.എസ് അച്യുതാനന്ദന്റെ കാലത്ത് ഏറ്റെടുത്ത ഭൂമിയിലെ നിര്‍മ്മാണം യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മരവിപ്പിച്ചിരുന്നു. ആദ്യഘട്ടമായി പത്തേക്കര്‍ മണ്ണിട്ടുനികത്തി കഴിഞ്ഞു. രാമനാട്ടുകരയിലാണ് കിന്‍ഫ്രയുടെ പാര്‍ക്ക് വരുന്നത്.