Asianet News MalayalamAsianet News Malayalam

ഡബ്ല്യൂസിസിയുടെ പരാതി ഗൗരവമുള്ളത്, ആവശ്യമെങ്കില്‍ ഇടപെടുമെന്ന് മന്ത്രി

ഡബ്ല്യൂസിസിയെ പിന്തുണച്ച് സര്‍ക്കാര്‍ രംഗത്തെത്തിയതോടെ പ്രതിരോധവുമായി സിനിമാരംഗത്തെ സംഘടനകള്‍ രംഗത്ത്. സിനിമാരംഗത്തെ സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് എതിര്‍വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടാനും സാധ്യതയുണ്ട്.