Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ സമവായനീക്കത്തിന് സര്‍ക്കാര്‍; സര്‍വകക്ഷിയോഗം വിളിക്കുന്നു

കോടതിവിധി നടപ്പാക്കുന്നതിനപ്പുറം സമവായ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ച വരുത്താന്‍ സര്‍ക്കാര്‍. രാഷ്ട്രീയപാര്‍ട്ടികളെയുള്‍പ്പെടെ ഔദ്യോഗികമായി വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യാനാണ് പുതിയ തീരുമാനം.