Asianet News MalayalamAsianet News Malayalam

ബ്രൂവറി വിവാദത്തില്‍ അന്വേഷണം: പ്രതിപക്ഷ ആവശ്യം തള്ളി ഗവര്‍ണ്ണര്‍

ബ്രൂവറികള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയതിന് അഴിമതിരഹിത നിയമത്തിലെ വ്യവസ്ഥകള്‍ വച്ച് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവിന്റെ കത്ത് ഗവര്‍ണ്ണര്‍ തള്ളി. വിഷയത്തില്‍ രമേശ് ചെന്നിത്തല നാല് കത്ത് നല്‍കുകയും മൂന്ന് തവണ നേരില്‍ കാണുകയും ചെയ്തിരുന്നെങ്കിലും ഹൈക്കോടതി വിധി കൂടി പരിഗണിച്ചാണ് പി.സദാശിവത്തിന്റെ തീരുമാനം.