Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വൻ ജി.എസ്.ടി തട്ടിപ്പ്; വ്യാജ ബില്ലുണ്ടാക്കി തട്ടിപ്പ് നടത്തിയ ഒരാൾ ‌പിടിയിൽ

സംസ്ഥാനത്ത് വൻ ജി.എസ്.ടി തട്ടിപ്പ്; വ്യാജ ബില്ലുണ്ടാക്കി തട്ടിപ്പ് നടത്തിയ ഒരാൾ ‌പിടിയിൽ

വ്യാജ ​ബില്ലുണ്ടാക്കി സംസ്ഥാനത്ത് 130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ നടത്തിയയാളെ പെരുമ്പാവൂരിൽ അറസ്റ്റ് ചെയ്തു. പ്ലൈവുഡ് സ്ഥാപനയുടമ വല്ലം സ്വ​ദേശി നിഷാദാണ് അറസ്റ്റിലായത്.