ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല സന്നിധാനത്തെത്തി
പൊലീസ് നിർദ്ദേശങ്ങൾ പാലിച്ച്,കെ പി ശശികല സന്നിധാനത്തെത്തി.പേരക്കുട്ടിയുടെ ചോറൂണിനായാണ് ഹിന്ദു ഐക്യവേദി നേതാവ് സന്നിധാനത്തെത്തിയത്.
പൊലീസ് നിർദ്ദേശങ്ങൾ പാലിച്ച്,കെ പി ശശികല സന്നിധാനത്തെത്തി. പേരക്കുട്ടിയുടെ ചോറൂണിനായാണ് ഹിന്ദു ഐക്യവേദി നേതാവ് സന്നിധാനത്തെത്തിയത്.