Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ പൊതുനിരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ഹോംഗാര്‍ഡിന്റെ അതിക്രമം

വഴിയിലൂടെ നടന്നുവരുന്ന സ്ത്രീകളെ അറിയാതെന്നോണം സ്പര്‍ശിക്കുന്ന വീഡിയോ പുറത്ത്
 

കൊച്ചിയില്‍ വഴിയിലൂടെ നടന്നുവരുന്ന പെണ്‍കുട്ടികള്‍ക്കു നേരെ ഹോംഗാര്‍ഡിന്റെ അതിക്രമം. എറണാകുളം തേവരയിലെ ലൂര്‍ദ് പള്ളിയുടെ മുന്‍വശത്താണ് സംഭവം. സമീപത്ത് നിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ആരോ ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.