ഒരായുസിന്റെ സമ്പാദ്യമാണ് ഇങ്ങനെ മണ്ണടിഞ്ഞത്.. ആ വീഡിയോയ്ക്ക് പിന്നില്‍

മണ്ണിടിഞ്ഞ് വീട്ടിനുള്ളില്‍ ചെളി കയറിയപ്പോഴും കരിക്കോട്ടുകരിയിലെ മോഹനനും കുടുംബവും വീട് പോകുമെന്ന് കരുതിയിരുന്നില്ല. വീട് പൂര്‍ണ്ണമായും തകര്‍ന്നു. ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നാണ് ഇപ്പോള്‍ കുടുംബം കരുതുന്നത്.

Video Top Stories