വിവാഹേതര ലൈംഗികത വിധി: സുപ്രീംകോടതിയില്‍ നിന്നൊരു കുടുംബകാര്യം

കോടതിയ്ക്ക് മുന്നില്‍ അച്ഛനും മകനുമില്ലെന്നത് ലളിതമായ യുക്തിയാണ്. അച്ഛനെ നിഷേധിക്കുന്ന മക്കള്‍ എല്ലായിടത്തുമുണ്ട്. പക്ഷേ, അത് കോടതിയ്ക്ക് അകത്തായാലോ? അത്തരമൊരു കൗതുകമുണ്ട് ഇന്നത്തെ സുപ്രീംകോടതി വിധിയില്‍.
 

Video Top Stories