Asianet News MalayalamAsianet News Malayalam

യുവതി സംരക്ഷണമാവശ്യപ്പെട്ടിട്ടില്ല; ഭര്‍ത്താവിന്റെ മൊഴിയില്‍ വൈരുദ്ധ്യം

ഭര്‍ത്താവിന്റെ നിര്‍ബന്ധം മൂലമാണ് ശബരിമല ദര്‍ശനത്തിനെത്തിയതെന്ന് ചേര്‍ത്തല സ്വദേശിനി അഞ്ജു പൊലീസിനോട് പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട് യുവതി സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.