Asianet News MalayalamAsianet News Malayalam

വിശ്വാസം യുക്തിരഹിതമാണെങ്കിലും കോടതിയ്ക്ക് ഇടപെടാനാകില്ല; വിമതസ്വരമായി വനിതാജഡ്ജി

വിശ്വാസത്തില്‍ യുക്തിബോധത്തിന് ഇടപെടലില്ലെന്ന് ഭൂരിപക്ഷ വിധിയെ എതിര്‍ത്ത് ബെഞ്ചിലെ ജ.ഇന്ദു മല്‍ഹോത്ര
 

വിശ്വാസത്തില്‍ യുക്തിബോധത്തിന് ഇടപെടലില്ലെന്ന് ഭൂരിപക്ഷ വിധിയെ എതിര്‍ത്ത് ബെഞ്ചിലെ ജ.ഇന്ദു മല്‍ഹോത്ര. വേറിട്ട രീതികള്‍ പാലിക്കുന്നുണ്ടെങ്കില്‍ പ്രത്യേക വിഭാഗമായി കണക്കാക്കാമെന്ന് അയ്യപ്പഭക്തരെ സംബന്ധിച്ച ജഡ്ജിയുടെ നിരീക്ഷണം.