Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസനിധിയിലേക്ക് എളുപ്പത്തിൽ സംഭാവന നൽകാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാർ  QR കോഡ് സംവിധാനം വഴി UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പ്രാവർത്തികമാക്കിയിട്ടുണ്ട്.ഇതുകൂടാതെ വെർച്യുൽ പേമെന്റ് അഡ്രസ് (VPA) keralacmdrf@sbi ഒരുക്കിയിട്ടുണ്ട്.         

Its easy to donate to Chief Ministers Relief Fund
Author
Thiruvananthapuram, First Published Aug 17, 2018, 12:39 AM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാർ  QR കോഡ് സംവിധാനം വഴി UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പ്രാവർത്തികമാക്കിയിട്ടുണ്ട്.ഇതുകൂടാതെ വെർച്യുൽ പേമെന്റ് അഡ്രസ് (VPA) keralacmdrf@sbi ഒരുക്കിയിട്ടുണ്ട്.              

ഇതു വെർച്യുൽ പേയ്മെന്റ്റ് അഡ്രസ് keralacmdrf@sbi എന്ന് paytm ആപ്പ്, UPI ആപ്പ്, BHIM ആപ്പ്, Tez, Paytm or Phonepe തുടങ്ങിയ വിവിധ വാലറ്റ് സംവിധാനങ്ങളിൽ, credit to അഥവാ to VPA അഥവാ  beneficiary അഥവാ  എന്ന് കോളത്തിൽ keralacmdrf@sbi  ടൈപ്പ് ചെയ്‌താൽ ഉടൻ വളരെ ലളിതമായ രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന  നൽകാം.

www.kerala.gov.in, www.cmo.kerala.gov.in, www.cmdrf.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിച്ചാൽ QR കോഡ് കാണാവുന്നതും സ്മാർട്ട് ഫോൺ ഉപയോഗിച്ച് paytm ആപ്പ്, UPI ആപ്പ്, BHIM ആപ്പ്, Tez, Paytm or Phonepe, തുടങ്ങിയ ആപ്ലികേഷനുകൾ വഴി QR കോഡ് സ്കാൻ ചെയ്തു സംഭവനചെയ്യാനുദ്ദേശിക്കുന്ന തുക എന്റർ ചെയ്തു സമർപ്പിക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios