Asianet News MalayalamAsianet News Malayalam

അമ്മയില്‍ പരസ്യകലാപം; പത്രക്കുറിപ്പ് തള്ളിയ സിദ്ദിഖിനെതിരെ ജഗദീഷ്

ഡബ്ല്യൂസിസിക്കെതിരായ അമ്മയുടെ നിലപാട് വ്യക്തമാക്കി ഔദ്യോഗിക വക്താവെന്ന പേരില്‍ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പ് തള്ളി സിദ്ദിഖ്. മോഹന്‍ലാലിനോട് ചോദിച്ചാണ് പത്രക്കുറിപ്പ് തയ്യാറാക്കിയതെന്നും സിദ്ദിഖ് അടക്കം ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു.