Asianet News MalayalamAsianet News Malayalam

തെളിവുണ്ടായിട്ടും ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാവാതെ കേരള പോലീസ് മടങ്ങി

കേരള പോലീസ് ഇന്ന് ദില്ലിയിലെത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കും.
 

കേരള പോലീസ് ഇന്ന് ദില്ലിയിലെത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കും. ബലാത്സംഗ കേസില്‍ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാതെയാണ് മടക്കം.