Asianet News MalayalamAsianet News Malayalam

അവനിങ്ങനെ കിടക്കുന്നത് കാണാന്‍ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് വരേണ്ടി വന്നല്ലോ, സഹിക്കാനാവാതെ ജാസി ഗിഫ്റ്റ്

യൂണിവേഴ്‌സിറ്റി കോളേജിലെ ഈ ഓരോ മണല്‍ത്തരയെയും ബാലഭാസ്‌കര്‍ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് പ്രിയസുഹൃത്തും സഹപാഠിയുമായിരുന്ന ജാസി ഗിഫ്റ്റ്.
 

യൂണിവേഴ്‌സിറ്റി കോളേജിലെ ഈ ഓരോ മണല്‍ത്തരയെയും ബാലഭാസ്‌കര്‍ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് പ്രിയസുഹൃത്തും സഹപാഠിയുമായിരുന്ന ജാസി ഗിഫ്റ്റ്. എല്ലാ കാര്യത്തിലും തങ്ങളുടെ നെടുംതൂണായിരുന്നു ബാലുവെന്നും ജാസി ഓര്‍ത്തു.