Asianet News MalayalamAsianet News Malayalam

അതീവ സുരക്ഷാമേഖലയില്‍ ജെ.എന്‍.യു നേതാവ് ഉമര്‍ഖാലിദിന് നേരെ വധശ്രമം

ഉമര്‍ ഖാലിദിന് നേരെ ചാടിവീണ അക്രമി തോക്കുചൂണ്ടി.

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴാണ് ആക്രമണം.