Asianet News MalayalamAsianet News Malayalam

കേരളത്തിലെ മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയുന്നെന്ന് കെ.സുധാകരന്‍

അശരീരി പറയുമ്പോലെ കേരളത്തിലെ മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. തന്ത്രിമാരെ നിസ്സാരമായി അപമാനിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും സുധാകരന്‍ പറഞ്ഞു.