Asianet News MalayalamAsianet News Malayalam

നടുവിന് ബെല്‍റ്റിട്ട തന്നെ കസ്റ്റഡിയില്‍ അപായപ്പെടുത്താന്‍ ആസൂത്രിത നീക്കമെന്ന് സുരേന്ദ്രന്‍

ആരോഗ്യപ്രശ്‌നങ്ങളുള്ള തന്നെ കസ്റ്റഡിയില്‍ അപായപ്പെടുത്താനും ഒരിടത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് രാത്രി കൊണ്ടുപോകാനും പൊലീസ് ശ്രമിച്ചതായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശക്തമായ ചെറുത്തതിനാലാണ് ആസൂത്രിത നീക്കം നടക്കാതെ പോയതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.