Asianet News MalayalamAsianet News Malayalam

കെ.സുരേന്ദ്രന് ആര്‍.എസ്.എസ് പാര; സ്ഥാനം പോകുമോയെന്ന് വൈകാതെ അറിയാം

ആര്‍.എസ്.എസിന് അനഭിമതനായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സ്ഥാനത്തുനിന്നു മാറ്റുമോ എന്നതാണ് അറിയേണ്ടത്.

ആര്‍.എസ്.എസിന് അനഭിമതനായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സ്ഥാനത്തുനിന്നു മാറ്റുമോ എന്നതാണ് അറിയേണ്ടത്. ആര്‍.എസ്.എസ് പിടിമുറുക്കുമ്പോള്‍ ആര്‍ക്കൊക്കെ സ്ഥാനചലനം സംഭവിക്കുമെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാം.