Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ ഗൂഢാലോചന'

തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ ഗൂഢാലോചനകള്‍ക്കെല്ലാം പിന്നിലെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആചാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് എന്ത് പീഡനം സഹിച്ചാലും പിന്മാറില്ലെന്നും കൊട്ടാരക്കര ജയിലിന് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.