പ്രതിഷേധം സ്വാഭാവികം, സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് എല്ലാ സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി

ശബരിമല വിധിയില്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണെങ്കിലും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എതിര്‍പ്പുള്ള ആരുമായും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി.
 

Video Top Stories