Asianet News MalayalamAsianet News Malayalam

ചലച്ചിത്രമേള ഒഴിവാക്കിയത് അറിയിച്ചില്ല; ചെറിയതോതില്‍ നടത്താന്‍ ആലോചിക്കുമെന്ന് കമല്‍

ചലച്ചിത്രമേളയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും അക്കാദമി ചെയര്‍മാന്‍

ഈ വര്‍ഷത്തെ സിനിമകള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കുമെന്ന കാര്യത്തില്‍ ധാരണയില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞു. ഡെലിഗേറ്റ് ഫീസ് കൂട്ടിയോ മറ്റോ നടത്തുന്ന കാര്യം മന്ത്രിയുമായി ആലോചിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.