നാലിലധികം ആളുകൾ കൂടരുതെന്ന നിരോധനാജ്ഞ ശബരിമലയിൽ ഇല്ല:മുഖ്യമന്ത്രി

നിരോധനാജ്ഞ വേറെ ചില കാര്യങ്ങൾക്കാണ്. യുഡിഎഫ് നേതാക്കൾ എല്ലാവരും കൂടി പോയാൽ നിരോധനാജ്ഞ ലംഘനമാകില്ല:മുഖ്യമന്ത്രി പിണറായി വിജയൻ
 

Video Top Stories