കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് പൊലീസ് പെരുമാറിയത് മര്യാദയോടെ:മുഖ്യമന്ത്രി

കേന്ദ്രമന്ത്രിയോട് പൊലീസ് പെരുമാറിയത് അം​ഗീകാരവും,ആദരവും നൽകികൊണ്ടാണ്.
പൊലീസിന്റെ പെരുമാറ്റത്തിൽ അപാകതയില്ല.പൊലീസിനെ നിർവ്വീര്യമാക്കാൻ സംഘപരിവാർ ശ്രമം:പിണറായി വിജയൻ

Video Top Stories